സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. നായികയെക്കാള്‍ സ്ഥാനം നായകന്മാര്‍ക്ക് മാത്രം കൊടുക്കുന്ന കാഴ്ചയും ഉണ്ടായിട്ടുണ്ട്. ഒരു നടനും പറഞ്ഞ് കേട്ടിട്ടില്ല, ഈ നടിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. എന്നാല്‍ നിവിന്‍ പോളി അത് പറഞ്ഞു
ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലാണ് തൃഷയും നിവിനും ഒന്നിച്ചഭിനയിക്കുന്നത്. തൃഷയുടെ ആദ്യ മലയാള സിനിമയാണ് ഹേ ജൂഡ്. ഒരു അഭിമുഖത്തില്‍ തൃഷയ്ക്കൊപ്പമുള്ള അഭിനായനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് നിവിന്‍ വാചാലനായത്.
The Upcoming romantic musical Hey Jude will mark Trisha's debut in the Malayalam film industry. The star, who is popular in the Tamil as well as Telugu film industries, will be seen sharing screen space with Nivin Pauly in this Shyamaprasad directorial.